29 C
Trivandrum
Tuesday, March 10, 2020
Home Authors Posts by Nisha M Kunjappan

Nisha M Kunjappan

Nisha M Kunjappan
2 POSTS 0 COMMENTS
1998 ഓഗസ്റ്റ് 17ന് പാല്യത്തറ വീട്ടിൽ പി.എക്സ്.കുഞ്ഞപ്പന്റെയും മോളിയുടെയും മകളായി നിഷ എം. കുഞ്ഞപ്പൻ ജനിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളിയാണ് സ്വദേശം. സെന്റ് ജോർജ്സ് ഹൈസ്കൂൾ തങ്കി, എസ്.സി.യു.ജി.വി.എച്ച്‌.എസ്.എസ്. പട്ടണക്കാട് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ചേർത്തല ശ്രീ നാരായണ കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.
കൗമാര്യത്തിലേക്കെത്തിയപ്പോൾ തുടങ്ങിയതാണ് ജേർണലിസത്തോടുള്ള ഒരുതരം കൗതുകവും ആവേശവും. പ്രായത്തിനൊപ്പം ആ ആവേശവും വളർന്നു. വായന വർദ്ധിച്ചു, ചെറു കുറിപ്പുകൾ എഴുതിയിട്ടു. ഇപ്പോൾ കേരള മീഡിയ അക്കാഡമിയിലെ ജോർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

സുപ്രണ്ടല്ല, അതു മമ്മിയാണ്!

ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ സൂപ്രണ്ടിനു നേര്‍ക്ക് തന്റെ പിഞ്ചുവിരലുകള്‍ നീട്ടി കൊണ്ട് ആറു വയസ്സുകാരി കുറുമ്പി പറഞ്ഞു -'ചേച്ചി അത് സൂപ്രണ്ട് അല്ല ഞങ്ങളുടെ മമ്മിയാ'. സൂപ്രണ്ട് ഡിഫ്‌ന ഡിക്രൂസ് കുട്ടികള്‍ക്ക് അമ്മയാണ്. അമ്മയെ അവര്‍ സ്‌നേഹത്തോടെ മമ്മി എന്നാണ് വിളിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കളക്ടറേറ്റില്‍ നിന്നു...

പ്രകൃതിയെ അറിയാതെ മുന്നോട്ടുപോക്കില്ല

ഓരോണം കൂടി നാം ഉണ്ടുകഴിഞ്ഞിരിക്കുന്നു. ഓരോണം കൂടി ഓർമ്മയിൽ പതിഞ്ഞിരിക്കുന്നു. ഓണത്തെ പറ്റി പറയുമ്പോൾ നമ്മൾ ഉപയോഗിച്ചിരുന്ന ഒരു ക്ലിഷേ പദമായിരുന്നു 'സമ്പദ്സമൃദ്ധി'യെന്നത് . എന്നാൽ കഴിഞ്ഞവർഷം മുതൽ നമ്മൾ ഓണത്തെ വിശേഷിപ്പിക്കുന്നത് 'അതിജീവനം' എന്ന വാക്കുപയോഗിച്ചാണ്. കാരണം, ഈ രണ്ട് ഓണക്കാലങ്ങൾ നമുക്ക് സമ്മാനിച്ചത് ചെറുത്തുനില്പിന്റെ...