29 C
Trivandrum
Friday, October 30, 2020
Home Authors Posts by Reshma Remesh

Reshma Remesh

Reshma Remesh
1 POSTS 0 COMMENTS
രമേശൻ, രമണി ദമ്പതിമാരുടെ മകൾ ആയ രേഷ്മ രമേശ്‌ കോട്ടയം ജില്ലയിലെ തലയോലപറമ്പിനടുത്തുള്ള ബ്രഹ്മമംഗലം സ്വദേശി ആണ്. ഏനാദി എൽ. പി. സ്കൂൾ, എച്ച്.എസ്.എസ്. ആൻഡ് വി.എച്ച്.എസ്.എസ്. ബ്രഹ്മമംഗലം എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ്‌ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.
ബിരുദ പഠനത്തിനിടയിൽ മാധ്യമപ്രവർത്തനത്തോടുണ്ടായ താല്പര്യം അതിനെപ്പറ്റി കൂടുതൽ അറിയുന്നതിന് ആഗ്രഹം ഉണ്ടാക്കി. ഇപ്പോൾ കേരള മീഡിയ അക്കാദമി ജേർണലിസം ആന്റ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി ആണ്.

മഴയെ പേടിക്കുന്നവർ..

മഴ എന്നത് കേരളത്തിൽ ഒരു വികാരം തന്നെ ആണ്. പുതപ്പിനുള്ളിൽ അത് ആസ്വദിച്ചു ചുരുളാനും, ഉമ്മറത്തു നിന്ന് നല്ല ചൂട് ചായ ഊതി കുടിക്കാനും ഇഷ്ടമുള്ള മലയാളികൾക്ക് അത് അങ്ങനെയാവാതെ തരമില്ലല്ലോ. പക്ഷേ 2018 ഓഗസ്റ്റിൽ...