31 C
Trivandrum
Saturday, October 31, 2020
Home TELECAST

TELECAST

IDEAS EXPRESSED THROUGH MOTION PICTURES

ഒരു ചെറിയ വലിയ കാര്യം

വില്യം ഷേക്സ്പിയറുടെ ഹാംലറ്റ് എന്ന നാടകത്തിൽ പൊളോണിയസ് എന്ന കഥാപാത്രം ഒരു ചെറിയ വലിയ കാര്യം പറയുന്നുണ്ട് -Brevity is the soul of wit! ചുരുക്കിപ്പറയുന്നതിലാണ് വിവേകം. ചുരുക്കിപ്പറയുന്ന രീതിയാണ് മാധ്യമങ്ങളിൽ...

ഒത്തുതീര്‍പ്പില്ലാത്ത വായന

പത്രപ്രവര്‍ത്തകന് നിരന്തരനവീകരണം സാദ്ധ്യമാക്കാന്‍ ഒത്തുതീര്‍പ്പില്ലാത്ത വായന ആവശ്യമാണ്. വായനയില്ലാതെ പത്രപ്രവര്‍ത്തനം മുന്നോട്ടുനീങ്ങില്ല എന്നും പറയാം. മരണത്തെ മുഖാമുഖം കാണുമ്പോള്‍ പോലും കൈയില്‍ കിട്ടിയത് വായിക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്റെ കഥ പറയുകയാണ് തോമസ് ജേക്കബ്ബ്.

പശ്ചിമേഷ്യ കലാപകലുഷിതം

പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുകയാണ്. ഇറാന്‍ എന്നു പറഞ്ഞാല്‍ കുഴപ്പം എന്നാണ് അര്‍ത്ഥമെന്ന് പറഞ്ഞത് മറ്റാരുമല്ല, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. പശ്ചിമേഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളത്. ആ ബന്ധങ്ങള്‍ നമ്മുടെ...

ബജറ്റ് ജേർണലിസം

കേന്ദ്ര ബജറ്റിന്റെ കേരള പത്രങ്ങളിലേയും ദേശീയ പത്രങ്ങളിലേയും അവതരണം ലോക്‌സഭയില്‍ നിര്‍മല സീതാരാമന്‍ നടത്തിയ അവതരണത്തെക്കാളും മികച്ചതായിരുന്നു. കാരിക്കേച്ചറുകള്‍, ഗ്രാഫിക്കുകള്‍, ലോക കപ്പ് ക്രിക്കറ്റുമായി താരതമ്യം, അതുമായി ബന്ധിപ്പിച്ചുള്ള ഗ്രാഫിക്കുകള്‍, തലക്കെട്ടുകള്‍ ആകപ്പാടെ...

മാര്‍ക്വേസിന്റെ മാധ്യമപ്രവര്‍ത്തനം

വിശ്വവിഖ്യാത നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസ് തന്റെ ചെറുപ്പകാലത്ത് ഒരു മാധ്യമപ്രവര്‍ത്തകനായിരുന്നു. സാധാരണ വാര്‍ത്തകളെ ഫീച്ചറാക്കി, ഫീച്ചറുകളില്‍ നിന്ന് അവയെ നോവലുകളാക്കുന്ന രീതി അദ്ദേഹത്തിന് വശമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ എഴുതുന്ന ഓരോ...

ചുമ്മാർ കഥകൾ

കേരളത്തിലെ പല പത്രങ്ങളിലായി വലിയ നിലയിൽ അര നൂറ്റാണ്ടുകാലം പ്രവർത്തിച്ച വലിയ പത്രപ്രവർത്തകനാണ് കെ.ആർ.ചുമ്മാർ. രാഷ്ട്രീയത്തെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും ഒരു റഫറൻസുമില്ലാതെ എഴുതാൻ കഴിഞ്ഞിരുന്ന ധീഷണാശാലി. പക്ഷേ, ചുമ്മാറിന്റേതായി ഒരു പുസ്തകം പുറത്തുവരാൻ അദ്ദേഹം...

ലാറ്റിനമേരിക്കയില്‍ പുതുവസന്തം

1916ല്‍ അര്‍ജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. 103 വര്‍ഷം പിന്നിടുമ്പോള്‍ ലോക കപ്പും യൂറോ കപ്പും കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായി...

രാജഭരണം തിരികെ വന്നോ?

ചില മലയാള പത്രങ്ങളുടെ തലക്കെട്ട് കണ്ടാൽ നാട്ടിൽ രാജഭരണം തിരികെ വന്നുവെന്നു തോന്നിപ്പോകും. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കാര്യം പറയുമ്പോഴും രാജഭരണത്തിലെ കുളിര് വിടുന്നില്ല. ഇത് പോലെ തന്നെ മൊറട്ടോറിയത്തിന് നല്ലൊരു വാക്കു...

അഭയാർത്ഥികളും മാധ്യമനൈതികതയും

എവിടെ ജീവിതമുണ്ടോ അവിടെ വാർത്തയുണ്ട്. അതിനാൽത്തന്നെയാണ് വാർത്തകൾ ഹൃദയത്തെ സ്പർശിക്കുന്നത്. ചില ദൃശ്യങ്ങൾ നമ്മളെ ചിരിപ്പിക്കും, ചിലത് കരയിക്കും. ചിലത് നമ്മിൽ നടുക്കമുണ്ടാക്കും. അത്തരത്തിൽ ലോകത്തെ നടുക്കിയ ചിത്രങ്ങളിലൊന്ന് കഴിഞ്ഞ ദിവസം ഏതാണ്ടെല്ലാ...

ചരിത്രസാക്ഷി

ഫോട്ടോ ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനം അര നൂറ്റാണ്ട് തികയാന്‍ പി.മുസ്തഫയ്ക്ക് ഇനി 5 വര്‍ഷം കൂടി പിന്നിട്ടാല്‍ മതി. ഈ മനുഷ്യന്‍ കാണാത്തതും ക്യാമറയില്‍ പകര്‍ത്താത്തതുമായ കാഴ്ചകള്‍ അപൂര്‍വ്വം. 5 പ്രധാനമന്ത്രിമാരുടെ സത്യപ്രതിജ്ഞ...