27 C
Trivandrum
Sunday, September 27, 2020
Home Tags BEGGAR

Tag: BEGGAR

എഴുത്ത്

ഒരു കവിത എഴുതണമെന്നുണ്ടായിരുന്നു. ചീഞ്ഞ ചോര പറ്റിപ്പിടിച്ച പൊറ്റ അടർത്തി കഴിയുമ്പോഴും പുറത്തു വന്നിരുന്നത് മുഷിഞ്ഞ ഒരു പിച്ചക്കാരിയുടെ മണം. ഉണങ്ങാത്ത മുറിവിൽ വീണ്ടും വെട്ടിക്കീറിയിരിക്കുമ്പോൾ പൊള്ളുന്നതിനു പകരം ചിരിക്കാൻ തോന്നി. മനസ്സിനെ അതിനായി പാകപ്പെടുത്താന്‍ ശ്രമിച്ചു. മനസ്സിന്റെ...

ചവിട്ടിനെ തോല്പിച്ച ചിരി

10 മണിക്ക്‌ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രയിൻ കയറുമ്പോൾ സ്ലീപ്പർ കോച്ചിന്റെ വാതിലിൽ അയാളെ കണ്ടിരുന്നു. മുഷിഞ്ഞ്‌ നാറിയ കീറപ്പുതപ്പും മൂടിച്ചുറ്റി കിടക്കുന്നു. ഒറ്റ നോട്ടത്തിൽ മനസ്സിലാകും കള്ള് കുടിച്ച്‌ ലക്കില്ലാതെ...