26.6 C
Trivandrum
Friday, October 30, 2020
Home Tags RAIN

Tag: RAIN

പ്രണയമാണ് മഴയോട്

രാവിന്‍ മാറില്‍ ചാഞ്ഞുറങ്ങും നേരം മഴയായി നീ പെയ്തിറങ്ങിയ നാള്‍ പാതിമയക്കത്തില്‍ നിന്‍ മൃദുസ്പര്‍ശനമറിഞ്ഞു ഞാന്‍. പാതിയടഞ്ഞോരെന്‍ മിഴികളിലൂടെ നിന്നെ ഞാനറിഞ്ഞ നേരം മണ്ണിനോടലിഞ്ഞ നിന്‍ പൂമണം വീണ്ടും തേടി നടപ്പൂ ഞാന്‍. നറുപുഷ്പമായി പൂമാരിയായി തേന്‍ നിലാവായി നീ പെയ്തിടുമ്പോള്‍ തണലായി നിന്‍ നിഴലായി പിന്തുടരാന്‍ കൊതിപ്പൂ...

മഴയെ പേടിക്കുന്നവർ..

മഴ എന്നത് കേരളത്തിൽ ഒരു വികാരം തന്നെ ആണ്. പുതപ്പിനുള്ളിൽ അത് ആസ്വദിച്ചു ചുരുളാനും, ഉമ്മറത്തു നിന്ന് നല്ല ചൂട് ചായ ഊതി കുടിക്കാനും ഇഷ്ടമുള്ള മലയാളികൾക്ക് അത് അങ്ങനെയാവാതെ തരമില്ലല്ലോ. പക്ഷേ 2018 ഓഗസ്റ്റിൽ...

മഴ

മഴയായി പെയ്‌തിറങ്ങിയെൻ നിലാവേ നീ ഒഴുകിയിറങ്ങിയതെൻ നെഞ്ചിലേക്ക് വീണ്ടെടുപ്പിൻ തുടക്കമായി മാറിയ മഴയേ നിന്നോടെനിക്കിന്നും പ്രണയം...