26.6 C
Trivandrum
Friday, October 30, 2020
Home Tags TRAVELLERS

Tag: TRAVELLERS

BUSMATES

When you commute regularly on the same bus you familiarise yourself with those that travel by you and every bus will have a set...

പഥികര്‍

തിരിച്ചുപോക്ക് ഒട്ടുംതന്നെ സാധ്യമാകാത്ത വഴികളിലൂടെയാവണം നിന്നോടുകൂടിയുള്ള അവസാനയാത്ര. വഴിയോര കാഴ്ചകളെല്ലാം കണ്ടമാത്രയില്‍ തന്നെ ഇല്ലാതായികൊണ്ടിരിക്കണം. ഇനിയും വസന്തം ചുംബിച്ചിട്ടില്ലാത്ത വാകമരത്തിന്റെ ചുവട്ടില്‍ ഒന്നും മിണ്ടാതെ അങ്ങനെയിരിക്കണം. പറയാന്‍ കഥകളൊന്നുമില്ലാതെയാവുമ്പോള്‍ കാറ്റിന്റെ കഥകളെ കടമെടുക്കണം. സുപരിചിതത്തിന്റെയും അപരിചിതത്തിന്റെയും ഒരു പാലം നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും, അതിലൂടെ ഒരു ഞാണിന്‍മേല്‍കളി കളിക്കണം. ആരാലും എത്തിനോക്കപ്പെടാത്ത മോക്ഷപ്രാപ്തിക്കായി...